Asianet News MalayalamAsianet News Malayalam

അബദ്ധത്തിൽ ഡീസൽ കുടിച്ച് മൂന്നുവയസുകാരി മരിച്ചു

അബദ്ധത്തിൽ ഡീസൽ അകത്ത് ചെന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു.

child died after accidentally drinking diesel
Author
Kerala, First Published Jan 25, 2021, 4:41 PM IST

കോട്ടക്കൽ: അബദ്ധത്തിൽ ഡീസൽ അകത്ത് ചെന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഇന്ത്യനൂർ ചെവിടിക്കുന്നൻ തസ്ലീമിന്റെ മകൾ റനാ ഫാത്വിമ (മൂന്ന് ) ആണ് മരിച്ചത്. രണ്ടാഴ്ച്ച മുമ്പാണ് കുട്ടി ഡീസൽ കുടിച്ചത്. ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: നൗശിദ ബാനു.

കാട്ടാനകളുടെ കാടിറക്കം; കുടിയിറക്ക് ഭീഷണിയില്‍ നിലമ്പൂരിലെ മലയോര കര്‍ഷകര്‍... 

 

Follow Us:
Download App:
  • android
  • ios