കണ്ണൂർ തളിപ്പറമ്പ് ഫാറൂക്ക് നഗറിൽ ജല അതോറിറ്റിയുടെ പഴയ ക്ലോറിൻ സിലിണ്ടർ ചോർന്നു. 12 പേര്‍‍ അസ്വസ്ഥതകളുമായി ആശുപത്രിയിൽ. 

കണ്ണൂർ: തളിപറമ്പ് ഫാറൂക്ക് നഗറിൽ ജല അതോറിറ്റിയുടെ പഴയ ക്ലോറിൻ സിലണ്ടർ ചോർന്നു. ഇതേത്തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചോർച്ച താത്കാലികമായി അടച്ചെന്നും ശനിയാഴ്ച പ്രശ്നം പൂർണമായും പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു.