ഭക്ഷണം പാചകം ചെയ്യുന്നതിന് പാത്രം എടുക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്.

മലപ്പുറം: നിലമ്പൂർ റെയിൽവേസ്റ്റേഷന് സമീപത്തെ തോട്ടപൊയിൽ അങ്കണവാടിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. അടുക്കളക്ക് സമീപത്ത് നിന്നാണ് മൂർഖനെ പിടികൂടിയത്. ഭക്ഷണം പാചകം ചെയ്യുന്നതിന് പാത്രം എടുക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. അങ്കണവാടി ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എമർജൻസി റെസ്ക്യൂഫോഴ്സ് ടീം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി, വനപാലകർക്ക് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | T20 World Cup 2026 | Team India | Malayalam Live News | HD News Streaming