2024 ഡിസംബറിലാണ് സംഭവം നടന്നത്. ശിശുക്ഷേമ സമിതിയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

കൊച്ചി: കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. ശിശുക്ഷേമ സമിതിയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 2024 ഡിസംബറിലാണ് സംഭവം നടന്നത്. ശിശുക്ഷേമ സമിതിയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ഡിടിപിസിയുടെ റസ്റ്റോറന്‍റ് നടത്താൻ 9 ലക്ഷം നൽകി, താക്കോൽ കിട്ടി; ശേഷം സംരംഭകയെ വഴിയാധാരമാക്കി ജില്ലാ ഭരണകൂടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം