ആക്രമണത്തിൽ അത്താണിയിലെ 'അൽമിയ' റെസ്റ്റോറന്റ് മാനേജരും തലശ്ശേരി സ്വദേശിയുമായ സതീഷിന് വലതുകൈക്ക് പരിക്കേറ്റു.
തൃശ്ശൂർ : ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ അത്താണിയിലെ 'അൽമിയ' റെസ്റ്റോറന്റ് മാനേജരും തലശ്ശേരി സ്വദേശിയുമായ സതീഷിന് വലതുകൈക്ക് പരിക്കേറ്റു. മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി.


