ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘർഷം; കോൺഗ്രസ് -സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി
വാഗമൺ മലനാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. സ്ഥലത്ത് പൊലീസ് ലാത്തിവീശി. സംഘർഷത്തിൽ പൊലീസുകാർക്കും പാർട്ടി പ്രവർത്തകർക്കും നേരിയ പരിക്കേറ്റു.

തൊടുപുഴ: ഇടുക്കിയിൽ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘർഷം. കോൺഗ്രസ് -സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. വാഗമൺ മലനാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. സ്ഥലത്ത് പൊലീസ് ലാത്തിവീശി. സംഘർഷത്തിൽ പൊലീസുകാർക്കും പാർട്ടി പ്രവർത്തകർക്കും നേരിയ പരിക്കേറ്റു.
അജിത്തിന്റെ വിഡാമുയര്‍ച്ചിയുടെ ചിത്രീകരണത്തിനിടെ കലാ സംവിധായകൻ അന്തരിച്ചു, മരണം ലൊക്കേഷനില്‍
പ്രകോപനത്തില്‍ കലി പൂണ്ട് പടയപ്പ, നാട്ടുകാര്‍ക്കുനേരെ തിരിഞ്ഞു, കാടുകയറിയെന്ന് വനംവകുപ്പ്
https://www.youtube.com/watch?v=Ko18SgceYX8