ഓഫീസിലെ ഉപകരണങ്ങളും വായനശാലയിലെ പുസ്തകങ്ങളും കത്തി നശിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ തങ്ങളല്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളില്ല
കണ്ണൂർ: കുന്നോത്ത് പറമ്പിലെ കോൺഗ്രസ് ഓഫീസാണ് കത്തിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വായനശാല ഉൾപ്പെടുന്ന കോണ്‍ഗ്രസ് ഓഫീസാണ് അക്രമികള്‍ കത്തിച്ച് നശിപ്പിച്ചത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഓഫീസിലെ ഉപകരണങ്ങളും വായനശാലയിലെ പുസ്തകങ്ങളും കത്തി നശിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ തങ്ങളല്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളില്ല.
