കഴിഞ്ഞ ദിവസം തിരുവല്ലയിലെ ടൗൺ കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു

പത്തനംതിട്ട: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗം സംഘർഷത്തിൽ കലാശിച്ചു. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി യോഗത്തിലാണ് പ്രവർത്തകരും നേതാക്കളും ചേരിതിരിഞ്ഞ് സംഘർഷമുണ്ടായത്. കഴിഞ്ഞ ദിവസം തിരുവല്ലയിലെ ടൗൺ കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അസ്വാരസ്യങ്ങളാണ് ഇന്ന് ബ്ലോക്ക് കമ്മിറ്റി യോഗം ചേർന്നപ്പോൾ സംഘർഷത്തിലെത്തിയത്. 

YouTube video player