കോഴിക്കോട്: കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്ന തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ പഞ്ചായത്തുകളെ പട്ടികയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. രോഗികളുടെ പരിശോധന ഫലം നെഗറ്റീവ് ആവുകയും രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ പഞ്ചായത്തുകളില്‍  രോഗപ്പകര്‍ച്ചയില്ലെന്ന് കണ്ടെത്തിയതിനാലാണ് ഈ നാല് ഗ്രാമപഞ്ചായത്തുകളേയും കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവിൽ ജില്ലയിൽ കണ്ടെയിൻമെൻ്റ് സോണുകൾ ഇല്ല.

‌കൊവിഡ് ചികിത്സയിലുള്ളത് 51 പേർ; ജാ​ഗ്രതയോടെ കൊച്ചി; നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്ന് മന്ത്രി...

കുടുംബപ്രശ്നത്തില്‍ തലസ്ഥാനത്ത് വീണ്ടും കൊലപാതകം; ചിത്രങ്ങള്‍ കാണാം ...

ഒറ്റരാത്രി കൊണ്ട് ചുവന്ന് 56,000 വർഷം പഴക്കമുള്ള തടാകം, അമ്പരന്ന് ഗവേഷകർ ...

ലോക്ഡൗൺകാലത്തെ ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് എതിരെ നടപടി പാടില്ലെന്ന് സുപ്രീം കോടതി...

വിസാ കാലാവധി തടസ്സമാകില്ല; യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം...