താമസിച്ചിരുന്ന വാടക വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. തിരുവനന്തപുരം കാട്ടാക്കടയിലാണ് രണ്ട് പേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രഞ്ജു (34) കുഞ്ഞിമോൾ (36) എന്നിവരാണ് മരിച്ചത്. താമസിച്ചിരുന്ന വാടക വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred