തലക്ക് പരിക്കേറ്റ 87 വയസുകാരനായ രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.  

തിരുവനന്തപുരം: പൂജപ്പുര കൊവിഡ് സെന്റെറിലെ ബാത്ത്റൂമിലെ മേൽക്കൂരയിലെ നിന്നും കോൺക്രീറ്റ് വീണ് രോഗിക്ക് പരിക്ക്. തലക്ക് പരിക്കേറ്റ 87 വയസുകാരനായ രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

updating..