ജില്ലയില്‍ 15 പേര്‍ക്കു കൂടി കൊവിഡ്  കോട്ടയം ജില്ലയില്‍ 15 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

പാലക്കാട്: 39 പേർക്കാണ് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധിതർ ആയത്. ഉറവിടം വ്യക്തമല്ലാത്ത അഞ്ച് രോഗബാധിതരും ഉണ്ട്. 46 പേർക്ക് രോഗമുക്തിയുണ്ടായിട്ടുണ്ട്. പുതുനഗരം, കല്ലടിക്കോട് എന്നീ പ്രദേശങ്ങളിൽ സമ്പർക്ക ബാധ കൂടുതലെന്നാണ് വിലയിരുത്തൽ. 

ഇവിടങ്ങളിലെ രോഗബാധ കണ്ടെത്താൻ അടുത്ത ദിവസം തന്നെ ദ്രുതപരിശോധന തുടങ്ങും. ജില്ലയിൽ പുതിയ ക്ലസ്റ്റർ രൂപപ്പെടാൻ സാധ്യതയുളളതായി വിലയിരുത്തലുകളുളളതും ഈ മേഖലകളാണ്. നിലവിൽ 603 പേരാണ് പാലക്കാട്ട് രോഗബാധിതരായി ചികിത്സയിലുളളത്.

കൊവിഡ് രോഗമുക്തിയും രോഗബാധയും ഏറ്റവും ഉയര്‍ന്ന ദിനം, 1420 പേര്‍ക്ക് കൂടി രോഗം, 1715 രോഗമുക്തി...