നാലാം വാർഡ് കോഴിയോട് പഞ്ചായത്തംഗവും സിപിഐ ലോക്കൽ സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവുമായ ജേർജാണു രാജി വെച്ചത്.  

പാലക്കാട്: തച്ചംമ്പാറയിൽ സിപിഐ പഞ്ചായത്തംഗം രാജിവെച്ച് ബിജെപിയിൽ ചേർന്നു. നാലാം വാർഡ് കോഴിയോട് പഞ്ചായത്തംഗവും സിപിഐ ലോക്കൽ സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവുമായ ജോർജാണു രാജി വെച്ചത്. പാലക്കാട് ബിജെപി ജില്ല കമ്മിറ്റി ഓഫീസിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് അംഗത്വം നൽകി സ്വീകരിച്ചത്.

പരീക്ഷയിലെ കൂട്ടത്തോൽവി; കടുത്ത നടപടിക്കൊരുങ്ങി സാങ്കേതിക സർവകലാശാല, കോളേജുകൾ പൂട്ടാൻ നിർദ്ദേശം നൽകിയേക്കും

https://www.youtube.com/watch?v=Ko18SgceYX8