പ്രദേശത്ത് ഇന്ന് വൈകീട്ട് സിപിഎം പ്രകടനം നടത്തിയിരുന്നു. ഇതിനിടെയാണ് സംഭവം നടന്നത്

പാലക്കാട്: ജില്ലയിലെ ആലത്തൂർ പഴമ്പാലക്കോട് സിപിഎം - ബിജെപി കയ്യാങ്കളി. രണ്ട് യുവമോർച്ച പ്രവർത്തക്ക് പരിക്കു പറ്റിയതായി പരാതി ഉയർന്നു. യുവമോർച്ചാ പ്രവർത്തകരായ വിഷ്ണു, ദിനേശ് എന്നിവർക്കാണ് പരിക്കേറ്റത്. പ്രദേശത്ത് ഇന്ന് വൈകീട്ട് സിപിഎം പ്രകടനം നടത്തിയിരുന്നു. ഇതിനിടെയാണ് സംഭവം നടന്നത്. ആലത്തൂർ പോലീസ് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred