സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സമ്മേളനം. 

കൊല്ലം: കരുനാഗപ്പള്ളിയിൽ സിപിഎം തൊടിയൂര്‍ ലോക്കൽ സമ്മേളനം അലങ്കോലപ്പെട്ടു. ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരമുണ്ടായതോടെ സമ്മേളനം നിർത്തിവെച്ചു. നേതൃത്വം ഏകപക്ഷീയമായി ലോക്കൽ കമ്മിറ്റിയെ തീരുമാനിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. തർക്കത്തെ തുടർന്ന് മാറ്റിവെച്ച സമ്മേളനമാണ് ഇന്ന് വീണ്ടും നടന്നത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സമ്മേളനം. 

Asianet News Live