കോഴിക്കോട്: കൂടരഞ്ഞിയിൽ കൊമ്മം പമ്പ് ഹൗസിനു സമീപത്തെ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. താഴെ കൂടരഞ്ഞി കൊമ്മം  സ്വദേശി ഷമീർ (32) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുളിക്കടവിൽ നിന്നും 150 മീറ്റർ താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. മുക്കം ഫയർ ഫോഴ്സ്, പോലീസ്, നാട്ടുകാർ, സന്നദ്ധ പ്രവർത്തകരുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

സാമ്പത്തിക പ്രതിസന്ധി, കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി...

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; പ്രത്യേക സംഘം പുനരന്വേഷിക്കും ...

നിരവധി തവണ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി; ഒരാള്‍ അറസ്റ്റില്‍...