ഇയാളെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിരുന്നു
കോഴിക്കോട്: കോഴിക്കോട് പുതിയ നിരത്ത് ഹാർബർ ഗസ്റ്റ് ഹൗസിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി പന്തലായനി സ്വദേശി അരുൺകുമാറാണ് മരിച്ചത്. ഇയാളെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
