ഒരു ഫ്ലാറ്റ് നിർമ്മാണ കമ്പനിയുടെ അവശിഷ്ടങ്ങളാണ് കായലിൽ തള്ളിയിരുന്നത്

തിരുവനന്തപുരം: ആക്കുളം കായൽ മണ്ണിടിച്ച് നികത്താൻ വന്ന ലോറിയെയും ഡ്രൈവറെയും സബ് കളക്ടർ കൈയോടെ പിടികൂടി. തിരുവനന്തപുരം സബ് കളക്ടർ ഇമ്പശേഖരാണ് ഡ്രൈവറെ പിടികൂടി തുമ്പ പൊലീസിന് കൈമാറിയത്. ഒരു ഫ്ലാറ്റ് നിർമ്മാണ കമ്പനിയുടെ അവശിഷ്ടങ്ങളാണ് കായലിൽ തള്ളിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred