വ്ലോഗറാണെന്നും യൂടൂബ് ചാനലിനായാണ് ഡ്രോൺ പറത്തിയതെന്നും യുവാവ് പറഞ്ഞു. എന്നാൽ...
കൊച്ചി: കൊച്ചി നാവിക ആസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തിയ യുവാവ് അറസ്റ്റിൽ. വടുതല സ്വദേശിയായ യുവാവിനെ നേവി പിടികൂടി പൊലീസിന് കൈമാറി. ഡ്രോൺ പറത്തുന്നതിന് യുവാവ് നേവിയിൽ നിന്ന് അനുമതി നേടിയിരുന്നില്ല. വ്ലോഗറാണെന്നും യൂടൂബ് ചാനലിനായാണ് ഡ്രോൺ പറത്തിയതെന്നും യുവാവ് പറഞ്ഞു. എന്നാൽ തോപ്പുംപടി പൊലീസ് യുവാവിനെതിരെ കേസെടുത്തു.
Add Asianetnews as a Preferred Source

