Asianet News MalayalamAsianet News Malayalam

താമരശേരിയില്‍ ഡിവൈഎഫ്ഐ ഓഫീസ് കത്തിച്ചു

താമരശേരി കയ്യേലിക്കലിൽ ഡി വൈ എഫ് ഐ ഓഫീസ് കത്തിച്ചു. പുലർച്ചെയായിരുന്നു സംഭവം.  

dyfi office burnt in Kozhikode
Author
Kozhikode, First Published Jan 26, 2019, 11:25 AM IST

കോഴിക്കോട്: താമരശേരി കയ്യേലിക്കലിൽ ഡി വൈ എഫ് ഐ ഓഫീസ് കത്തിച്ചു. പുലർച്ചെയായിരുന്നു സംഭവം.  

കഴിഞ്ഞ സംസ്‌ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നിർമ്മിച്ച താൽകാലിക ഓഫീസാണ് കത്തിച്ചത്. താമരശേരി പൊലീസ് അന്വേഷണം തുടങ്ങി. അടുത്തിടെ പ്രദേശത്ത് സി പി എം-ബി ജെ പി സംഘർഷം ഉണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios