സൈക്കിളിൽ കടയിലേക്ക് പോയി മടങ്ങിയ എട്ടുവയസുകാരൻ തോട്ടിൽ വീണ് മുങ്ങി മരിച്ചു
ചമ്പക്കുളം: സൈക്കിളിൽ കടയിലേക്ക് പോയി മടങ്ങിയ എട്ടുവയസുകാരൻ തോട്ടിൽ വീണ് മുങ്ങി മരിച്ചു. ചമ്പക്കുളം വടക്കേ അമിച്ചകരി നാൽപതിൽചിറ തോമസ് ജോർജിന്റെ മകൻ എബിൻ ജോർജാണ് മരിച്ചത്. ചമ്പക്കുളം ബികെഎം പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
