വൈകിട്ട് 8 മണിയോടെയായിരുന്നു സംഭവമുണ്ടായത്. ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. 

ചെന്നൈ: തമിഴ്നാട് ഗൂഡല്ലൂർ പാക്കണയിൽ കാട്ടാന ആക്രമണത്തിൽ മലയാളിയായ 14 വയസ്സുകാരന് ദാരുണാന്ത്യം. പന്തല്ലൂർ സ്വദേശി മിസ്ഹബാണ് മരിച്ചത്. വൈകിട്ട് 8 മണിയോടെയായിരുന്നു സംഭവം. ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming