രാവിലെ ആറുമണിയോടെ പെരുമ്പാവൂർ മാർക്കറ്റ് പരിസരത്തു വച്ച് കുന്നത്ത്നാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിനുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
കൊച്ചി: പെരുമ്പാവൂരിൽ ഹെറോയിനുമായി ഇതര സംസ്ഥാന സ്വദേശി പിടിയിൽ. ഹരിയാന സ്വദേശി റിജ്വിൻ ഇസ്ലാം ആണ് 13.5 ഗ്രാം ഹെറോയിനുമായി പിടിയിലായത്. രാവിലെ ആറുമണിയോടെ പെരുമ്പാവൂർ മാർക്കറ്റ് പരിസരത്തു വച്ച് കുന്നത്ത്നാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിനുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
