ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

കൽപ്പറ്റ : വയനാട് സുൽത്താൻ ബത്തേരിയിൽ മൈസൂർ സ്വദേശിയായ അഞ്ച് വയസുകാരന് നേരെ ക്രൂര മർദ്ദനം. കുട്ടിയുടെ അച്ഛൻ മർദ്ദിച്ചെന്നാണ് പരാതി. സുൽത്താൻ ബത്തേരിയിലെ വാടക മുറിയിൽ താമസിക്കുന്ന മൈസൂർ ഉദയഗിരി സ്വദേശികളായ പ്രീതം ദേവി ദമ്പതികളുടെ മകനാണ് മർദ്ദനവും പൊള്ളലുമേറ്റത്. ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

Read More : സുഖ്‍വിന്ദർ സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയാകും, പ്രഖ്യാപനം പ്രതിഭയുടെ സാന്നിധ്യത്തിൽ, സത്യപ്രതിജ്ഞ നാളെ