അഗ്നിശമന സേനാവിഭാഗം തീയണയക്കാൻ ശ്രമം തുടരുകയാണ്.    

കൊച്ചി : എറണാകുളം ആലുവയിൽ വൻ തീപ്പിടുത്തം. തോട്ടും മുഖത്തെ ഐ ബെൽ എന്ന ഇലക്ട്രോണിക് സ്ഥാപനത്തിന്റെ ഷോറൂമിലാണ് തീപ്പിടുത്തമുണ്ടായത്. അഗ്നിശമന സേനാവിഭാഗം തീയണയക്കാൻ ശ്രമം തുടരുകയാണ്. ഇന്ന് ഉച്ചയോടെയാണ് തീ പടർന്നത്. തീയണക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. കൂടുതൽ അഗ്നിശമന സേനാ യൂണിറ്റുകളെ സ്ഥലത്തെത്തും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹൂ ഈസ് ദാറ്റ് ? മേഴ്‌സിക്കുട്ടിയമ്മയെ പരിഹസിച്ച് എൻ പ്രശാന്ത് ഐഎഎസ്; ഐഎഎസ് തലപ്പത്തെ പോര് പാരമ്യത്തിൽ

YouTube video player