Asianet News MalayalamAsianet News Malayalam

ഷോപ്പിംഗ് കോംപ്ലക്സിന് തീപ്പിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 

fire accident in shopping complex
Author
Alappuzha, First Published Oct 18, 2019, 5:33 PM IST

ആലപ്പുഴ: മാമൂട് രാജാധാനി ഓഡിറ്റോറിയത്തിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിന് തീപ്പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് പകൽ 3 മണിയോടെയായിരുന്നു തീപ്പിടുത്തം. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴയിൽ നിന്നും ഫയർഫോഴ്സിന്റെ നാല് യൂണിറ്റ് എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ ആർക്കും പരിക്കില്ല.

"

Follow Us:
Download App:
  • android
  • ios