കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജിഎസ്ടി ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഫോട്ടോസ്റ്റാറ്റ് മെഷീനാണ് കത്തിയത്. ഷോർട്ട് സർക്യൂട്ടെന്ന് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

കൊച്ചി: എറണാകുളം കളക്ട്രേറ്റിൽ തീപിടുത്തം. കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജിഎസ്ടി ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഫോട്ടോസ്റ്റാറ്റ് മെഷീനാണ് കത്തിയത്. ഷോർട്ട് സർക്യൂട്ടെന്ന് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഫയർഫോഴ്സെത്തി തീയണച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്