ഫയർഫോഴ്സിന്റെ നാല് യൂണിറ്റ് എത്തിയാണ്  തീ അണച്ചത്.

കൊച്ചി: കൊച്ചിയിൽ ഗൃഹോപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ തീപ്പിടിത്തം. കലൂർ കറുകപ്പള്ളിയിൽ നാല് നില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീ പടർന്നത്. ഗൃഹോപകരണങ്ങൾ പാക്ക് ചെയ്ത് നൽകുന്ന കാർഡ് ബോർഡ് പെട്ടികൾ കത്തി നശിച്ചു. മറ്റ് നിലകളിലേക്ക് തീ പടരാത്തതിനാൽ വലിയ നാശനഷ്ടമുണ്ടായില്ല. ഫയർഫോഴ്സിന്റെ നാല് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്