ഗുണ്ടാ നേതാവ് രാഹിലിൻ്റെ ജന്മദിന പാർട്ടിയാണ് ഗുണ്ടകൾ ആലപ്പുഴയിൽ ആഘോഷിച്ചത്. ഇതിനോടകം ജന്മദിന പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 

ആലപ്പുഴ: ആലപ്പുഴ മുഹമ്മയിൽ കുപ്രസിദ്ധ ഗുണ്ടകളുടെ ഒത്തുചേരൽ ദൃശ്യങ്ങൾ പുറത്ത്. കൊലക്കേസ്, കാപ്പ ഉൾപ്പെടെയുള്ളവരുടെ പാർട്ടിയാണ് ആലപ്പുഴയിൽ നടന്നത്. തമ്മനം ഫൈസലിൻ്റെ വീട്ടിലായിരുന്നു ഗുണ്ടകളുടെ ഒത്തുകൂടൽ. ഗുണ്ടാ നേതാവ് രാഹിലിൻ്റെ ജന്മദിന പാർട്ടിയാണ് ഗുണ്ടകൾ ആലപ്പുഴയിൽ ആഘോഷിച്ചത്. ഇതിനോടകം ജന്മദിന പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കുളക്കോഴി ഷഫീഖ്, അരുൺ അന്തപ്പൻ, താറാവ് ശ്യാം ഉൾപ്പെടെ പത്തിലധികം പേരാണ് തമ്മനം ഫൈസലിൻ്റെ വീട്ടിലെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിർത്തി തർക്കം; കൊല്ലത്ത് 85കാരിക്ക് അനുജത്തിയുടെ മരുമകളുടെ ആക്രമണം, ഗുരുതര പരിക്ക്, കേസ്

https://www.youtube.com/watch?v=Ko18SgceYX8