ആറ്റിങ്ങൽ: ആറ്റിങ്ങലിൽ കഞ്ചാവ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് വെട്ടേറ്റു . ഗുരുതരമായ പരിക്കേറ്റ ആളിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രതീഷ് എന്നയാൾക്കാണ് വെട്ടേറ്റത്. വെട്ടിയ ശ്യാമിനെ പോലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന 2 പേർക്കായി അന്വേഷണം തുടങ്ങി.