നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്ന്ന് മൂന്ന് ദിവസമായി പ്ലാന്‍റിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്

കോഴിക്കോട് : കോഴിക്കോട് കോതിയിലെ ശുചിമുറി മാലിന്യ പ്ലാന്‍റ് നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ സമരം ശക്തമാക്കുന്നു.കോര്‍പറേഷന്‍ വളഞ്ഞാണ് സമരം. പ്രതിഷേധത്തില്‍ ആവിക്കല്‍ത്തോട് പ്ലാന്‍റിനെതിരായി സമരം ചെയ്യുന്നവരും അണിനിരക്കും. സമരത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്ന്ന് മൂന്ന് ദിവസമായി പ്ലാന്‍റിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്

'കോതി സമരത്തെ മുഖവിലക്കെടുത്തില്ലെങ്കില്‍ ശക്തമായ തിരിച്ചടി'; മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം നേതാക്കള്‍