തൃശ്ശൂർ: അതിരപ്പിള്ളി പുഴയുടെ അരികിലെ വീടിന്റെ വരാന്തയിൽ ചീങ്കണ്ണിയെ കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചീങ്കണ്ണിയെ കീഴ്പ്പെടുത്തി പുഴയിൽ വിട്ടു. തച്ചിയത്തു ഷാജൻ എന്ന ആളുടെ വീടിനു മുന്നിലാണ് ചീങ്കണ്ണി എത്തിയത്.