Asianet News MalayalamAsianet News Malayalam

വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ

കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് ആറ് മണിയോട് കൂടിയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

girl found dead by hanging inside her house in Varkala
Author
First Published Jan 9, 2023, 10:32 PM IST

തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചന്ത സ്വദേശിനി ജെ ആർ ഭവനിൽ ആര്യ കൃഷ്ണൻ (16) ആണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് ആറ് മണിയോട് കൂടിയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

Follow Us:
Download App:
  • android
  • ios