ഊട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസിൽ വെച്ചാണ് സംഭവം. ഇയാൾ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ മലപ്പുറം വഴിക്കടവ് പൊലീസാണ് കേസെടുത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം പറപ്പൂർ സ്വദേശി ഹാരിസാണ് അറസ്റ്റിലായത്. ഊട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസിൽ വെച്ചാണ് സംഭവം. ഇയാൾ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ മലപ്പുറം വഴിക്കടവ് പൊലീസാണ് കേസെടുത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Add Asianetnews as a Preferred Source

മരിച്ചുപോയ അച്ഛന്റെ നമ്പറിലേക്ക് 'മിസ് യൂ' എന്ന് മെസ്സേജ്, അപ്പോൾതന്നെ മറുപടി, ഞെട്ടി യുവതി
