പുറത്തുപോയ വീട്ടുകാര്‍ ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പൊന്നാനി പോലീസ് അന്വേഷണം ആരംഭിച്ചു. 

മലപ്പുറം: മലപ്പുറം ചേകന്നൂരിൽ വൻ കവർച്ച. ഒരു വീട്ടിൽ നിന്നും 125 പവന്‍ സ്വര്‍ണാഭരണങ്ങളും 65,000 രൂപയും കവര്‍ന്നു. ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. പുറത്തുപോയ വീട്ടുകാര്‍ ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പൊന്നാനി പോലീസ് അന്വേഷണം ആരംഭിച്ചു.