ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് 2799 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

കോഴിക്കോട്: ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് 91 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. വിമാനത്തിന്‍റെ സീറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. 

ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് 2799 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.