കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 82 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി. ഇടനിലക്കാരനായ കൊച്ചി സ്വദേശി അറസ്റ്റില്‍. എയർ കസ്റ്റംസ് ഇൻറലിജൻസാണ് സ്വർണം പിടികൂടിയത്. ഒന്നരക്കിലോ സ്വർണബിസ്കറ്റുകളും ഒരു കിലോ സ്വർണ മിശ്രിതവുമാണ് കണ്ടെടുത്തത്.

ദുബായിൽ നിന്നെത്തിയ വിമാനത്തിന്റെ സീറ്റ്‌ പോക്കറ്റിൽ നിന്നാണ് ഒന്നരകിലോ സ്വർണ ബിസ്‌ക്കറ് കിട്ടിയത്. ഇടനിലക്കാരൻറെ കണങ്കാലിൽ ഒളിപ്പിച്ച നിലയിലായിരുന്ന സ്വർണ മിശ്രിതം.