Asianet News MalayalamAsianet News Malayalam

വിദ്യാർഥിനിയുടെ പിന്നാലെ നടന്ന് ശല്യം, സൈക്കിളിൽ പൂക്കളും മിഠായിയും വച്ചു; അസം സ്വദേശി അറസ്റ്റിൽ

15 വയസ്സുള്ള പെൺകുട്ടിയുടെ പുറകെ നടന്ന് ശല്യം ചെയ്തതിനും കുട്ടിയുടെ വീട്ടിലെ സൈക്കിളിൽ പൂക്കളും മിഠായിയും കൊണ്ട് വെച്ചതിനുമാണ് അറസ്റ്റ്. 

Harassment to student assam native arrested
Author
First Published Aug 26, 2024, 7:53 PM IST | Last Updated Aug 26, 2024, 7:53 PM IST

ഹരിപ്പാട്: സ്കൂൾ വിദ്യാർഥിനിയെ ശല്യം ചെയ്തതിന് ആസാം സ്വദേശി അറസ്റ്റിൽ. ആസാം ഗണേഷ് മണ്ഡൽ, നാഗോൺ സ്വദേശി നിപാഷിനെയാണ് (28) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 15 വയസ്സുള്ള പെൺകുട്ടിയുടെ പുറകെ നടന്ന് ശല്യം ചെയ്തതിനും കുട്ടിയുടെ വീട്ടിലെ സൈക്കിളിൽ പൂക്കളും മിഠായിയും കൊണ്ട് വെച്ചതിനുമാണ് അറസ്റ്റ്. 

രാജ്യത്തെ എല്ലാ പൊലീസ് സേനകൾക്കും ആശ്വസിക്കാം! ഉറക്കം കെടുത്തിയ എടിഎം തട്ടിപ്പ് വീരനെ കുടുക്കി കേരള പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios