സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകനായ ആദിൽ അബ്ദുള്ളയുടെ മൂക്കിന് പരിക്കേറ്റിരുന്നു.
വയനാട്: തലപ്പുഴ എൻജിനീയറിങ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് 5 എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകനായ ആദിൽ അബ്ദുള്ളയുടെ മൂക്കിന് പരിക്കേറ്റിരുന്നു. മരക്കഷ്ണം കൊണ്ട് മൂക്കിന് അടിച്ചു എന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
അതിഥി തൊഴിലാളികളായി കോഴിക്കോടെത്തി, വലിയ പൊതിയുമായി ഫറോക്കിലെ ലോഡ്ജിൽ ; 7 കിലോ കഞ്ചാവ് പിടികൂടി
