കൊലപാതകത്തിന് ശേഷം അർജുനൻ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. കടലൂർ ചിദംബരത്ത് ദളിത് ‌യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛൻ മകളെ കഴുത്തറത്ത് കൊലപ്പെടുത്തി. മടപ്പുറം സ്വദേശി അബിത (26) ആണ്‌ മരിച്ചത്. അച്ഛൻ അർജുനൻ അറസ്റ്റിലായി. കൊലപാതകത്തിന് ശേഷം അർജുനൻ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. തുടർനടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ദളിത് യുവാവിനെ പ്രണയിച്ചതിന് അച്ഛൻ‌ മകളെ ക്രൂരമായി കഴുത്തറുത്ത് കൊന്നു