Asianet News MalayalamAsianet News Malayalam

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്ക് മർദനമേറ്റു, യുവതിയും ആൺ സുഹൃത്തും പിടിയിൽ

മർദിച്ച യുവതിയെയും ആൺ സുഹൃത്തിനെയും ആശുപത്രി ജീവനക്കാർ പൊലീസിൽ ഏൽപ്പിച്ചു. തൃപ്പൂണിത്തുറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

hospital employee attacked in tripunithura taluk hospital
Author
First Published Sep 1, 2024, 10:50 PM IST | Last Updated Sep 1, 2024, 10:50 PM IST

കൊച്ചി : എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ആശുപത്രി ജീവനക്കാർക്ക് മർദനമേറ്റു. നഴ്‌സിംഗ് ഒഫീസർക്കും അസിസ്റ്റന്റിനുമാണ്  മർദ്ദനമേറ്റത്. ചികിത്സക്കെത്തിയ രോഗിയെ മർദിക്കുന്നത് തടഞ്ഞ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. മർദിച്ച യുവതിയെയും ആൺ സുഹൃത്തിനെയും ആശുപത്രി ജീവനക്കാർ പൊലീസിൽ ഏൽപ്പിച്ചു. തൃപ്പൂണിത്തുറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

'അറിഞ്ഞുകൊണ്ട് അച്ഛന് കൊടുത്ത വേഷം, നമുക്ക് അസൂയ തോന്നി'; ദുൽഖറിനെ കുറിച്ച് തിലകൻ പറഞ്ഞത്


 

Latest Videos
Follow Us:
Download App:
  • android
  • ios