Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു

ആനിക്കാട് സ്വദേശി  പൊന്നമ്മയാണ് മരിച്ചത്.

house wife dies due to fever
Author
Pathanamthitta, First Published Jun 4, 2019, 10:45 AM IST

പത്തനംതിട്ട: പത്തനംതിട്ടയിൽ പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു. ആനിക്കാട് സ്വദേശി  പൊന്നമ്മയാണ് മരിച്ചത്. നാൽപ്പത്തിയാറ് വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം. 

Follow Us:
Download App:
  • android
  • ios