മാഞ്ഞാലി സ്വദേശികളായ ശ്രാവൺ, സുഹൈൽ, മുബാറക് എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസ് പരിശോധന നടത്തിയത്. 

കൊച്ചി: വടക്കൻ പറവൂരിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. കാറിൽ ഒളിപ്പിച്ച നിലയിൽ 40ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. മാഞ്ഞാലി സ്വദേശികളായ ശ്രാവൺ, സുഹൈൽ, മുബാറക് എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസ് പരിശോധന നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിദ്ധാർത്ഥൻ്റെ മരണം; പുറത്താക്കിയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അനുമതിക്കെതിരെ കോളേജ്, അപ്പീൽ നൽകും

https://www.youtube.com/watch?v=Ko18SgceYX8