രാവിലെ 8.25 നുള്ള ഐ എക്സ് 345 ദുബായും 9 ന് പുറപ്പെടേണ്ട ഐ എക്സ് 393 കുവൈറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്

കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള 2 എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. രാവിലെ 8.25 നുള്ള ഐ എക്സ് 345 ദുബായും 9 ന് പുറപ്പെടേണ്ട ഐ എക്സ് 393 കുവൈറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. സാകേതിക തകരാറിനെ തുടർന്നാണ് യാത്ര റദ്ദാക്കുന്നതെന്നാണ് എയർഇന്ത്യയുടെ വിശദീകരണം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

10 വർഷം കഴിഞ്ഞവർക്കടക്കം ആധാർ കാർഡിൽ ആശ്വാസ തീരുമാനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ, പുതുക്കലിലെ 'ഫ്രീ' നീട്ടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം