രണ്ടാം പിണറായി വിജയൻ സർക്കാറിന് പിന്തുണയും ആശംസയും അറിയിച്ച് യാക്കോബായ സഭ.  

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന് പിന്തുണയും ആശംസയും അറിയിച്ച് യാക്കോബായ സഭ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന്റെ ശ്രേഷ്ഠവും ജനകീയവുമായ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം ആണ് തിളക്കമാർന്ന വിജയം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്‌ഥാനം വലിയ പ്രതിസന്ധിയെ നേരിടുമ്പോൾ അധികാരം ഏൽക്കുന്ന സർക്കാരിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രോപ്പൊലീത്ത പ്രസ്താവനയിൽ അറിയിച്ചു.