കൈകൾക്ക് പൊള്ളലേറ്റ ലോഹ്യ വടകര ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

കോഴിക്കോട്: ജെഡിഎസ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് കെ ലോഹ്യക്ക് സൂര്യാഘാതമേറ്റു.കൈകൾക്ക് പൊള്ളലേറ്റ ലോഹ്യ വടകര ജില്ലാ ആശുപത്രി
യിൽ നിരീക്ഷണത്തിലാണ്.