എറണാകുളം ആസ‌്റ്റർ മെഡിസിറ്റിയിൽ കരൾമാറ്റ ശസ‌്ത്രക്രിയയ‌്ക്ക‌് പ്രവേശിപ്പിച്ചിരിക്കെ ആശുപത്രിയിൽ വെള്ളംകയറുകയും മറ്റൊരു സ്വകാര്യആശുപത്രിയിലേക്ക‌് ജോജോ ഉൾപ്പെടെയുള്ളവരെ മാറ്റുകയുംചെയ‌്തു. ഇതിനെ തുടര്‍ന്നാണ് ജോജോയുടെ ശസ‌്ത്രക്രിയ മുടങ്ങിയത‌്.
ചേർത്തല: പ്രളയത്തിൽ കരൾമാറ്റ ശസ‌്ത്രക്രിയ മുടങ്ങിയ യുവാവ‌് മരിച്ചു. ചേർത്തല മുനിസിപ്പൽ 26 ാം വാർഡിൽ വല്ലയിൽഭാഗം കാർത്യായനി
സദനത്തിൽ(ഇടത്തിൽ) പരേതനായ ഗോപിനാഥന്റെ മകൻ ജോജോ ഗോപിനാഥ‌്(45) ആണ‌് മരിച്ചത‌്.
എറണാകുളം ആസ‌്റ്റർ മെഡിസിറ്റിയിൽ കരൾമാറ്റ ശസ‌്ത്രക്രിയയ‌്ക്ക‌് പ്രവേശിപ്പിച്ചിരിക്കെ ആശുപത്രിയിൽ വെള്ളംകയറുകയും മറ്റൊരു സ്വകാര്യ
ആശുപത്രിയിലേക്ക‌് ജോജോ ഉൾപ്പെടെയുള്ളവരെ മാറ്റുകയുംചെയ‌്തു. ഇതിനെ തുടര്‍ന്നാണ് ജോജോയുടെ ശസ‌്ത്രക്രിയ മുടങ്ങിയത‌്.
