കാസര്‍കോട്: കാസര്‍കോട് ക്രഷറിൽ കുടുങ്ങി യുവാവ് മരിച്ചു. ഇരിയ മുട്ടിച്ചിറ സ്വദേശി സാബിർ ആണ് മരിച്ചത്. ക്രഷറിൽ വൃത്തിയാക്കുന്നതിനിടെ മെറ്റൽ മുകളിൽ വീണാണ് അപകടമുണ്ടായത്. കുടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.