ലഹരി കേസിലെ പ്രതി ചെങ്കള സ്വദേശി ഉമർ ഫാറൂഖ്, സഹോദരൻ നിയാസ് എന്നിവരാണ് വീട് കയറി ആക്രമിച്ചതെന്നാണ് പരാതി. പരിക്കേറ്റ സിനാനും മാതാവ് സൽമയും ചികിത്സയിലാണ്.
കാസർകോട്: ലഹരി വിൽപ്പനയെ കുറിച്ച് വിവരം നൽകിയതിന് വീട് കയറി ആക്രമിച്ചു. കാസർകോട് മാസ്തിക്കുണ്ടിൽ സ്വദേശി സിനാനും മാതാവിനുമാണ് മർദ്ദനമേറ്റത്. ലഹരി കേസിലെ പ്രതി ചെങ്കള സ്വദേശി ഉമർ ഫാറൂഖ്, സഹോദരൻ നിയാസ് എന്നിവരാണ് വീട് കയറി ആക്രമിച്ചതെന്നാണ് പരാതി. പരിക്കേറ്റ സിനാനും മാതാവ് സൽമയും ചികിത്സയിലാണ്.
കേരളത്തിലെ ലഹരി വ്യാപനം: നിലവിലെ സാഹചര്യവും നടപടികളും വിശദീകരിക്കണം, റിപ്പോര്‍ട്ട് തേടി ഗവർണർ
