ബൈക്കിൽ എത്തിയ യുവാവ് 37 ലോട്ടറികളാണ് കവർന്നതെന്നാണ് വിവരം.   

ആലപ്പുഴ : വൃക്കരോഗിയായ ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ച് 1800 രൂപയുടെ ലോട്ടറിയുമായി യുവാവ് മുങ്ങിയതായി പരാതി. ചെങ്ങന്നൂർ മഠത്തുംപടി സ്വദേശി വിനുവിന്റെ കൈവശമുണ്ടായിരുന്ന ലോട്ടറിയാണ് മോഷ്ടിച്ചത്. കാഴ്ച പരിമിതിയുള്ള ആളാണ് വിനു. ചെങ്ങന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. ബൈക്കിൽ എത്തിയ യുവാവ് 37 ലോട്ടറികളാണ് കവർന്നതെന്നാണ് വിവരം. ഈ ബൈക്കിന്റെ നമ്പർ അറിയാമെന്നും പരാതി നൽകിയതായും വിനുവിന്റെ ഭാര്യ പ്രതികരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരാജയ കാരണം പഠിക്കാൻ ബിജെപി; പാലക്കാട്, തൃശൂർ, വയനാട് ജില്ലാ പ്രസിഡന്റ്മാരോട് റിപ്പോർട്ട് തേടി സുരേന്ദ്രൻ

YouTube video player